പുത്തൂർ: ആറ്റുവാശേരി മേലേകൊട്ടുവള്ളിൽ വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: ജഗദമ്മ, രമണൻ, വിക്രമൻപിള്ള, ബാഹുലേയൻ പിള്ള, ഷൈലജ. മരുമക്കൾ: മുരളീധരൻപിള്ള, പത്മകുമാരി, സരസ്വതിഅമ്മ, പരേതയായ ശ്യാമള, പരേതനായ ഗോപാലകൃഷ്ണപിള്ള.