വെളിയം: രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത് വാർ മെഡലിസ്റ്റായ (എക്സ് ആർ.എ.എസ്.സി ഭടൻ) നടുക്കുന്ന് മേലതിൽ പുത്തൻവീട്ടിൽ പരേതനായ കെ.രാജപ്പൻ ആചാരിയുടെ ഭാര്യ വി.പൊന്നമ്മാൾ (87) നിര്യാതയായി. മക്കൾ: സരസമ്മാൾ, തുളസി ആചാരി, മോഹനൻ ആചാരി, പുഷ്പവല്ലി അമ്മാൾ (നാഗാലാന്റ് മിലിട്ടറി), വേണുഗോപാലൻ ആചാരി, അശോകൻ ആചാരി, രാധാകൃഷ്ണൻ ആചാരി, പരേതനായ വിജയൻ ആചാരി. മരുമക്കൾ: പൊന്നച്ചൻ ആചാരി, ലളിതാംബിക, വസന്ത, രേണുക, മിനി, സുഷമ, കനകമ്മ, പരേതനായ രംഗൻ. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 8ന്.