പന്മന: മേക്കാട് പുത്താഴത്ത് മഠത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ എൻ.സി.വിജയമ്മ (69) നിര്യാതയായി. മക്കൾ: ഡോ.ഹരിശങ്കർ, ശ്രീശങ്കർ. മരുമകൾ: രമ്യ മേനോൻ. സഞ്ചയനം ഏപ്രിൽ 2ന്.