കരുനാഗപ്പള്ളി: കല്ലേലിഭാഗം പാലവിളയിൽ മോഹൻദാസ് (78) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: സുലഭാദേവി, ജുവൽ മോഹൻ, ഗോൾഡ് മോഹൻ, ഇഷാര, പരേതയായ മഞ്ജു മോഹൻ. മരുമക്കൾ: പരേതനായ രാജീവൻ, ശ്രീമുരുകൻ, ദീപ, ആര്യ. സഞ്ചയനം ഇന്ന് രാവിലെ 7ന്.