കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുത്തൻതുറയിൽ ഡി.ബാബു (67) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സന്ധ്യ, സുനിത, ദിനേഷ്, ശ്യാമ. മരുമക്കൾ: ശിവപ്രസാദ്, അനീഷ്, സനോജ്.