ഏരൂർ: പടിപ്പുര വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (ബേബി-85) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, രാധാകൃഷ്ണൻ, വിനോദ്കുമാർ. മരുമക്കൾ: ഗീതാതുളസി, പ്രസന്നബാബു, ഇനിവിനോദ്. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 8ന്.