കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് സുന്ദരശേരിൽ പരേതനായ ഏണസ്റ്റിന്റെ ഭാര്യ സ്റ്റെല്ല (80) നിര്യാതയായി. മകൻ: ഷാജി. മരുമകൾ: ബീന.