കുണ്ടറ: വെള്ളിമൺ പടിഞ്ഞാറ് പുഷ്പവിലാസത്തിൽ ബൈജു ഫെലിക്സ് (53) നിര്യാതനായി. ഭാര്യ: രജനി (അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ). മക്കൾ: റിയ, ദിയ.