കുണ്ടറ: ചെറുമൂട് മാനവീയം വീട്ടിൽ പത്മകുമാറിന്റെയും സൗമ്യയുടെയും മകൾ ബദ്ര (11) നിര്യാതയായി. സഹോദരൻ: ബദ്രിനാഥ്.