കിഴക്കേ കല്ലട: ഉപ്പൂട് ഉള്ളൂർപുറത്ത് വീട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ ഷീബ (39) ചെന്നൈയിൽ നിര്യാതയായി. മക്കൾ: നിഥിൻ, നിഖിൽ.