കിഴക്കേ കല്ലട: മറവൂർ മുറി കിഷോർ ഭവനത്തിൽ കെ.അർജുനൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ - 80) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: കിഷോർ കുമാർ, കവിതാകുമാരി (ഹോമിയോ ആശുപത്രി, പരവൂർ), കല (എൽ.പി.എസ്, പഴങ്ങാലം), സൂര്യകല. മരുമക്കൾ: സുനിൽകുമാർ, ഷിബു, മണിക്കുട്ടൻ.