പന്മന: ചോല ഹാരിസ് മൻസിലിൽ (മണപ്പുഴയിൽ) ഹാരിസിന്റെ ഭാര്യയും പന്മന മനയിൽ മഠത്തിൽ ഷംസുദീൻ കുഞ്ഞിന്റെയും പാരിഷയുടെയും മകൾ അമീന (21) നിര്യാതയായി.