പൂവറ്റൂർ: പൂവറ്റൂർ കിഴക്ക് പൊയ്കയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (84) നിര്യാതയായി. മക്കൾ: മണിഅമ്മ, സോമരാജൻപിള്ള, ഗോപിനാഥൻപിള്ള, രാജേന്ദ്രൻപിള്ള. മരുമക്കൾ: വിശ്വനാഥൻ, പരേതയായ ഉഷാകുമാരി, വസന്ത, ഗിരിജാകുമാരി. സഞ്ചയനം ഏപ്രിൽ 5ന് രാവിലെ 8ന്.