കൊല്ലൂർവിള: പള്ളിമുക്ക് മഹാത്മാ നഗർ 116 പട്ടാണിയഴികത്ത് വീട്ടിൽ പരേതനായ കാസിം കുഞ്ഞിന്റെ ഭാര്യ ആരിഫാബീവി (63) നിര്യാതയായി. മക്കൾ: ഷാജഹാൻ, സുധീർ, സബീന, സുനീബ്, പരേതയായ നൂർജഹാൻ. മരുമക്കൾ: കമറുദ്ദീൻ, നിസാമുദ്ദീൻ, റഹുമത്ത് ബീവി, ഷംല, സുറുമി.