കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ വിജയ് ഭവനത്തിൽ എൻ. വിജയകുമാർ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: എബിൻ വിജയ്, നിബിൻ വിജയ്. മരുമകൾ: വർഷ.