haridasan-56

പന്മ​ന: ചിറ്റൂർ കൊ​ച്ചു​കു​ന്നേൽ കെ. ഹ​രി​ദാ​സൻ (56) നി​ര്യാ​ത​നായി. ഭാര്യ: സു​ലോച​ന. മക്കൾ: ഹ​രി​ത, ദേവു. സ​ഞ്ച​യനം 3ന് രാ​വിലെ 8ന്.