കല്ലുവാതുക്കൽ: മേവനക്കോണം (ഊറ്റുകുഴിയിൽ) ലതികാ നിവാസിൽ എസ്. ധർമ്മദേവൻ (71) എറണാകുളത്ത് നിര്യാതനായി. സഞ്ചയനം ഇന്ന് രാവിലെ 8ന്.