തൊടിയൂർ: മുഴങ്ങോടി പുത്തൻവീട്ടിൽ വേണുഗോപാലൻ നായർ (63) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: വീണാ എസ്.നായർ, വിഷ്ണു വി. നായർ. സഞ്ചയനം 2ന് രാവിലെ 8ന്.