പുലമൺ: നെല്ലിത്താനത്ത് പുത്തൻ വീട്ടിൽ സി. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഐപ്പള്ളൂർ സെന്റ് ജോർജ്ജ് ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, അച്ചൻകുഞ്ഞ്, അന്നകുട്ടി, ലീലാമ്മ, രാജു, മാത്യു, അലക്സ്. മരുമക്കൾ: കുഞ്ഞമ്മ, സാലി, ജയിംസ്, ജോർജ്ജ്കുട്ടി, കുമാരി, ജിഷ, ബീന.