കോയിവിള: പുത്തൻസങ്കേതം അശ്വതി ഭവനിൽ പരേതനായ പൊടിയന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: സോമൻ, ശശി. മരുമക്കൾ: പൊടിമോൾ, രാധാമണി.