ശാസ്താംകോട്ട: ശൂരനാട് കിടങ്ങയം വടക്ക് പാലവിളയിൽ മോഹനൻ (52) നിര്യാതനായി. മാതാവ്: രാജമ്മ. ഭാര്യ: ശ്രീധരി. മക്കൾ: അമൽ, അതുൽ.