കാവനാട്: മുക്കാട് മീനം നഗർ-3 ൽ ജിതിൻ ഭവനിൽ ജോസഫ് ജോൺ (67) നിര്യാതനായി. ഭാര്യ: ഷൈലാ ജോൺ. മക്കൾ: ജിതിൻ (ദുബായ്), ജെയിൻ, ജൂലി. മരുമക്കൾ: അഞ്ജലി (ദുബായ്), അഗസ്റ്റിനോ, ജോൺ.