ഓച്ചിറ തെക്ക്: കൊച്ചുമുറി രാജാലയത്തിൽ രാജന്റെ ഭാര്യ അമ്മിണി (64) നിര്യാതയായി. മക്കൾ: രാജി, രജനി. മരുമക്കൾ: അനിയൻ, സോമരാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.