അഞ്ചൽ: ചണ്ണപ്പേട്ട മുക്കൂട് കനക്കുന്ന് വീട്ടിൽ കെ. വാസുദേവൻ (83, ചണ്ണപ്പെട്ട സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ആനന്ദം. മക്കൾ: കൃഷ്ണ കുമാർ, ഹരികുമാർ. മരുമക്കൾ: ശ്രീജ, സൂര്യ.