മുഖത്തല: തൃക്കോവിൽവട്ടം കാവേരിയിൽ (ഇളമൺമഠം) പി.ബി. രാജേന്ദ്രബാബു (റിട്ട. പി.ഡബ്ല്യു.ഡി അസി. അഡ്മിനിസ്ട്രേറ്റീവ്) ഭാര്യ ഡി. വിജയകുമാരി (60) നിര്യാതയായി. മക്കൾ: സിന്ധു, യമുന. മരുമക്കൾ: സന്തോഷ്, ബിജു.