കൊട്ടാരക്കര: പടിഞ്ഞറേതെരുവ് പുളിമൂട്ടിൽ വീട്ടിൽ പരേതനായ ജനാർദനൻചെട്ടിയാരുടെ ഭാര്യ ടി. തായമ്മാൾ (77) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: അജയകുമാർ, സതീഷ്കുമാർ, വിനോദ്കുമാർ. മരുമക്കൾ: അമുത അജയ്, ഗീതാസതീഷ്, ഹേമലത.