sainalubdheen-55

ഓയൂ‌ർ: അമ്പലംകുന്ന് ചെങ്കൂർ റോഡുവിള പുത്തൻവീട്ടിൽ പരേതനായ കാസിംകുഞ്ഞിന്റെ മകൻ സൈനുലാബ്ദ്ദീൻ (55) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: നൗഫൽ, നുബില, മുംതാസ്.