ഓയൂർ: മഹിളാ കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും പരേതനായ മുൻ പഞ്ചായത്ത് സെക്രട്ടറി ഇസ്മായിൽ കുഞ്ഞിന്റെ ഭാര്യയുമായ ഓയൂർ സി.വി ന്യൂഹോമിൽ എസ്. സുബേറത്ത്ബീവി (85) നിര്യാതനായി. മക്കൾ: മീനാ ഇസ്മായിൽ, ഷീലാ ഇസ്മായിൽ. മരുമക്കൾ: ബി. ബഷീർ, അമാനുള്ള സാഹിബ്.