rahailamma-85

ഓയൂർ: പൂയപ്പള്ളി ചരുവിള പുത്തൻവീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ റാഹേലമ്മ ജോർജ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിെലെ 11ന് പൂയപ്പള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, ബാബു, ലിസി, ബിനുജോർജ് (എ.എസ്.ഐ പുത്തൂർ പൊലീസ് സ്റ്റേഷൻ), രാജു ജോർജ് (ഇന്ത്യൻ ആർമി), റീന ജോർജ്. മരുമക്കൾ: ബാബു, ഷൈജു (ദുബായ്),ഷൈനി, സുജ, ബെൻസി, പരേതനായ ബിജു.