മൺറോതുരുത്ത്: പേഴുംതുരുത്ത് കരുണാകര വിലാസത്തിൽ അശോകൻ (65) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ മോഹനൻ, കനകമ്മ, ലതാകുമാരി, ജലജ. സഞ്ചയനം 5ന് രാവിലെ 8ന്.