അഞ്ചൽ: തടിക്കാട് മഠത്തിൽ വീട്ടിൽ പരേതനായ ഇസ്മായിലിന്റെ മകൾ ജാസ്മിൻ (58, റിട്ട. അദ്ധ്യാപിക കമലേശ്വരം എച്ച്.എസ്.എസ് , തിരുവനന്തപുരം). സഹോദരങ്ങൾ: എം.എം. ഷാനവാസ് (റിട്ട. സി.ഡി.പി.ഒ), ജസീന, ഷമീദ, ഡോ. എം.എം. ഷാജീവാസ് (പ്രിൻസിപ്പൽ സി.സി.എം.വൈ, കരുനാഗപള്ളി).