കണ്ണനല്ലൂർ: ചേരീക്കോണം ലാൽജി മന്ദിരത്തിൽ സഹദേവൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ബി. ഭവാനി. മക്കൾ: പരേതനായ ലാൽ, ലൈലജ, ഷാൽജി.