ഓച്ചിറ: വലിയകുളങ്ങര പാലമൂട്ടിൽ സോമൻ (60) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സരിത, സതീഷ്. മരുമക്കൾ: മനോജ്, രമ്യ. സഞ്ചയനം 3ന് രാവിലെ 7ന്.