കരുനാഗപ്പള്ളി: മാരാരിത്തോട്ടം മുഴങ്ങോടി ചൂളൂർ വീട്ടിൽ എൻ.ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീദേവിഅമ്മ, ശ്രീകലാദേവി, ഷീലാദേവി, ശ്രീലേഖ, ശ്രീകുമാർ. മരുമക്കൾ: ആനക്കോട്ടൂർ വാസുദേവൻപിള്ള (മുൻ പഞ്ചായത്ത് മെമ്പർ, ജനറൽ മാനേജർ തലമഠം ഗ്രൂപ്പ്), പരേതനായ എ. രാജശേഖരൻപിള്ള, കെ. രാജേഷ് കുമാർ, ബി. അനിൽ കുമാർ (കെ.എസ്.ആർ.ടി.സി), എ. സൗമ്യ. സഞ്ചയനം 6ന്.