പുത്തൂർ: ചെറുമങ്ങാട് നാരായണ വിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ജഗദമ്മ (76) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, അജിത, അനിത, ആശ, അജ. മരുമക്കൾ: രാധാകൃഷ്ണക്കുറുപ്പ്, രാജേഷ് കുമാർ, പരേതനായ മധുസൂദനൻപിള്ള, പ്രേംകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, വേണുഗോപാൽ. സഞ്ചയനം 5ന് രാവിലെ 7ന്.