വയയ്ക്കൽ: ബ്രദേഴ്സ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വയയ്ക്കൽ വൈശാഖിൽ ഡോ.പി.വി. സുഗതൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ. രമണീഭായിഅമ്മ (റിട്ട. ഡെപ്യൂട്ടി ഡി.എം.ഒ കൊല്ലം). മക്കൾ: ഡോ. രാജി (ഡിസ്ട്രിക്ട് ഹോസ്പിറ്റൽ, ചെങ്ങന്നൂർ), ഡോ. ശംഭു (ജനറൽ ഹോസ്പിറ്റൽ, ചങ്ങനാശേരി). മരുമക്കൾ: ഡോ. ജയകൃഷ്ണൻ, ഇന്ദുസുജ വിനോദ്.