ചാത്തന്നൂർ: താഴം വടക്ക് വിളയിൽ പുത്തൻവീട്ടിൽ ജി. ചന്ദ്രൻപിള്ള (81) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: മധുസൂദനൻപിള്ള, ഗീത, ഉഷാകുമാരി, മുരളി. മരുമക്കൾ: സിന്ധു, അപ്പുക്കുട്ടൻപിള്ള, സുമം. സഞ്ചയനം 4ന് രാവിലെ 7ന്.