കരുനാഗപ്പള്ളി: കോഴിക്കോട് വട്ടത്തറ വീട്ടിൽ പരേതനായ രാഘവക്കുറുപ്പിന്റെ മകൻ രാജേഷ് കുമാർ (41) നിര്യാതനായി. ഭാര്യ: വിനുത. സഞ്ചയനം 5ന് രാവിലെ 8ന്.