കുണ്ടറ: വെള്ളിമൺ വിഷ്ണു ഭവനിൽ ചന്ദ്രൻപിള്ള (85) നിര്യാതനായി. മക്കൾ: വിജയൻപിള്ള, ലീലാഭായ്, സിന്ധു, അനിൽകുമാർ. മരുമക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, പരേതയായ ലതികകുമാരി, സന്തോഷ്കുമാർ. സഞ്ചയനം 5ന് രാവിലെ 7ന്.