കലയ്ക്കോട്: ഷാ നിവാസിൽ (ചാലിൽ വീട്) എ.സത്യസന്ധന്റെ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ) ഭാര്യ എസ്.ശാന്ത (62) നിര്യാതയായി. മക്കൾ: ഷാ, ഷിജി, ലിജി. മരുമക്കൾ: ലൈജു, പ്രിയ. സഞ്ചയനം 4ന് രാവിലെ 7ന്.