കുന്നത്തൂർ: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുപിലാക്കാട് കിഴക്ക് ചാലാപറമ്പിൽ കന്നിമേൽ (രൂപേഷ് നിവാസ്) ശശിധരന്റെയും ഇന്ദിരയുടെയും മകൻ രൂപേഷ് കുമാറാണ് (27) മരിച്ചത്. അവിവാഹിതനാണ്. സഹോദരൻ: അനുജേഷ് കുമാർ. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.