ഇഞ്ചക്കാട്: റബർവിള വീട്ടിൽ ബേബിച്ചൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മൈലം ഡിവൈൻ മേഴ്സി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമണി. മക്കൾ: പ്രിയങ്ക, പ്രിൻസ്. മരുമകൻ: സജി വർഗീസ്.