aravindakshan-72
അ​ര​വി​ന്ദാ​ക്ഷൻ

കൊ​ട്ടാ​ര​ക്ക​ര: അ​മ്പ​ല​ക്ക​ര ഗോ​വി​ന്ദ വി​ല്ല​യിൽ അ​ര​വി​ന്ദാ​ക്ഷൻ (അ​ര​വി​ന്ദ് ഫോ​ട്ടോ​സ്, വാ​ള​കം- 72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​ഗ​ദ​മ്മ. മ​ക്കൾ: അ​യൂ​ബ്.ജി.അ​ര​വി​ന്ദ്, അ​ഭി​ഷ.ജി.അ​ര​വി​ന്ദ് (മ​സ്​ക​റ്റ് ). മ​രു​മ​ക്കൾ: ശ​ര​ണ്യ, ബി​ജു (മ​സ്​ക​റ്റ്). സ​ഞ്ച​യ​നം 5ന് രാ​വി​ലെ 8ന്.