lekshmikutty-n-71

കൊല്ലം: വേളമാനൂർ കുഴിവിള വീട്ടിൽ ടി.എൻ.ശിവ​ദാസന്റെ (കല്ലുവാതുക്കൽ പഞ്ചായത്ത് മുൻ വൈസ് പ്രസി​ഡന്റ്) ഭാര്യ എൻ.ലക്ഷ്മിക്കുട്ടി (71) നിര്യാതയാ​യി. മക്കൾ: ബൈജു (പൊലീസ്), ബിനു, ബിന്ദു. മരുമ​ക്കൾ: സീബ, ചിത്രലേഖ, ജോസ് (മിലിട്ടറി).