ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി പബ്ലിക് മാർക്കറ്റിന് സമീപം നാലുവിളയിൽ ഷാഹുൽ ഹമീദിന്റെയും റഹിയാനത്തിന്റെയും മകൻ നൗഷാദ് (39) നിര്യാതനായി. ഭാര്യ: ഷോഫിദ (അദ്ധ്യാപിക, അയ്യൻ കോയിക്കൽ സ്കൂൾ, തേവലക്കര). മക്കൾ: സിനാൻ, അസ്ന.