ശൂരനാട് വടക്ക്: പടിഞ്ഞാറ്റക്കിഴക്ക് വട്ടയ്ക്കാട്ട് കിഴക്കേപ്പുരയിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ശൂരനാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണിക്കുട്ടി, സൂസമ്മ, ശാമുവേൽ, ജേക്കബ്, ജോൺസൺ. മരുമക്കൾ: പരേതനായ എം.ടി. ഡാനിയേൽ, എം.കെ. മാത്യു, ആശ, റോസമ്മ, ബീന.