എഴുകോൺ: ഈലിയോട് കല്ലറവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: ജയദേവൻ, ഹരിദേവൻ, രാജേന്ദ്രൻ, പരേതയായ ഉഷാകുമാരി. മരുമക്കൾ: ചെല്ലമ്മ, സുധർമ്മ, പ്രഭാവതി, ബാച്ചു.