നെടുമ്പന: മധുഭവനിൽ പരേതനായ കുഞ്ഞുപിള്ള കുറുപ്പിന്റെ (ആദ്യകാല സി.പി.ഐ നേതാവ്) ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോമതിഅമ്മ, മധുസൂദനക്കുറുപ്പ്, ജലജാമണിഅമ്മ, വസന്തിഅമ്മ, സുധികുമാർ, സുജിത്ത് ലാൽ (കുടുംബാരോഗ്യ കേന്ദ്രം പെരുമൺ). മരുമക്കൾ: തങ്കപ്പൻപിള്ള, ശ്രീകുമാരി, മുരളീധരൻപിള്ള, വാസുദേവൻപിള്ള, രമണിഅമ്മ, ഗിരിജാ മണി (ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കൊട്ടാരക്കര).