കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് ഒറ്റതെങ്ങിൽ ഇസ്മയിൽകുഞ്ഞ് (88) നിര്യാതനായി. ഭാര്യ: റുഖീയാഉമ്മ. മക്കൾ: ആയിഷാബീവി, സഫിയത്ത്, റംലത്ത്, നൂർജഹാൻ, ഷാഹിദ, ഷാജഹാൻ, ബുഷ്റ. മരുമക്കൾ: സലാഹുദ്ദീൻ, സുലൈമാൻകുഞ്ഞ്, മുഹമ്മദ്, നാസർ, ബഷീർ, സുബി, നാസർ.