ramakrishnan-thevarkkatti
രാമകൃഷ്ണൻ

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് കിഴക്കുവശം താമസിക്കുന്ന തേവർകാട്ടിൽ പരേതനായ വേലായ് മകൻ രാമകൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി, മക്കൾ: വാസന്തി , ബാബുരാജ്, സജീഷ്, ജ്യോതി. മരുമക്കൾ : ജയസേനൻ, ഷൈലജ, അജിത, ലാലു. സംസ്‌കാരം നടത്തി.